Crime6 years ago
അമിതമായ ഫേസ്ബുക്ക് ഉപയോഗം : യുവാവ് ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച യുവതിയെയും മൂന്നുമാസം പ്രായമുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി. അമിത ഫേസ്ബുക്ക് ഉപയോഗത്തിെൻറ പേരിലാണ് കൊലപാതകം. തുമകൂരു സ്വദേശി സുഷമയും (25) മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജുവിനെ പൊലീസ് അറസ്റ്റ്...