Tech7 months ago
ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് അല്ലേ? ; ശബ്ദം ഉൾപ്പെടെ കൊള്ളയടിക്കും
സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന് തട്ടിപ്പിന് നിർമിതബുദ്ധിയും ഡീപ് ഫേക്ക്
സാങ്കേതികവിദ്യയും കോഴിക്കോട്:ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക് അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. വാട്സ്ആപ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലെ സ്വകാര്യതാ,...