Crime6 years ago
ഒമാനിൽ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടി
ഒമാനിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രാലയം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഡയറക്ടർ...