National2 months ago
8ല്‍ തോറ്റവര്‍ക്ക് വരെ മെഡിക്കല്‍ ബിരുദം; 14 വ്യാജ ഡോക്ടര്‍മാര്‍ അറസ്റ്റില്‍
ഗുജറാത്തിലെ സൂറത്തിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്ന സംഘം പിടിയിൽ. സംഘത്തിൽ നിന്ന് ബിരുദം നേടിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ.രമേശ് ഗുജറാത്തിയും പിടിയിലായതായി പോലീസ് അറിയിച്ചു. ബോർഡ്...