world news7 months ago
പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച ക്രൈസ്തവ വിശ്വാസി മരിച്ചു
ലാഹോർ: പാക്കിസ്ഥാനിൽ ഇസ്ലാം മതസ്ഥര്‍ മതനിന്ദ ആരോപിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച ക്രൈസ്തവ വിശ്വാസി മരിച്ചു. മേയ് 25നു നടന്ന ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരിന്ന നസീർ മസിഹ് എന്ന കത്തോലിക്ക വിശ്വാസിയാണ് മരണമടഞ്ഞത്. ഇസ്ലാമാബാദിൽ...