Media4 years ago
ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയില്ല
ദോഹ: ഖത്തറില്‍ മെട്രാഷ് ടുവില്‍ നിന്ന് ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി. ഇന്നലെ ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുറച്ച് നേരത്തേക്ക് ഇന്ത്യ ഉണ്ടായിരുന്നു. ഇതോടെ...