us news1 month ago
കുർബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് വീണു; വൈദികന് ദാരുണാന്ത്യം
കുർബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് ദേഹത്തേക്ക് പതിച്ച് കത്തോലിക്കാ വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിൽ നഗരത്തിലുള്ള ‘ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്’ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കൂറ്റൻ തടി...