world news11 months ago
കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ നാല് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
ഫ്ളോറിഡയിലെ പാം ബേയിൽ നടന്ന വെടിവെപ്പിൽ ഒർലാൻഡോ രൂപതയിൽ നിന്ന് വിരമിച്ച കത്തോലിക്കാ പുരോഹിതനും സഹോദരിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം പൗരോഹിത്യത്തിൻ്റെ 50-ാം വർഷം ആഘോഷിച്ച ഫാദർ റോബർട്ട് ഹോഫ്നറയാണ് കൊല്ലപ്പെട്ട പുരോഹിതൻ....