Business3 hours ago
മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക് ഉയർത്തി ഫെഡറൽ ബാങ്ക്
കൊച്ചി: മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള അധിക പലിശനിരക്കിൽ വർദ്ധനവ് വരുത്തി ഫെഡറൽ ബാങ്ക്. നിലവിൽ ലഭിക്കുന്ന 0.50 ശതമാനത്തിനു പകരം 0.60 ശതമാനം പലിശയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി മുതൽ അധികമായി ലഭിക്കുക. ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള...