Business1 year ago
ഉപഭോക്താക്കളെ കബളിപ്പിച്ച് പ്രൈം അംഗത്വം എടുപ്പിച്ചതിന് 22,000 കോടി രൂപ പിഴയടയ്ക്കണം; ആമസോണിന് വന്‍ തിരിച്ചടി
ഉപഭോക്താക്കളെ വഞ്ചനാപരമായ രീതിയിൽ പ്രൈം അംഗത്വമെടുപ്പിച്ചു എന്ന ആരോപണത്തിൽ, ഇ-കൊമേഴ്സ് ഭീമനായ ആമസോൺ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനുമായി (FTC) ധാരണയിലെത്തി. ഈ കരാർ പ്രകാരം, ആമസോൺ ഏകദേശം 250 കോടി ഡോളർ (ഏകദേശം 22,000...