us news6 months ago
ഇന്ത്യയിലെ മതപീഡനത്തില് ഇടപെടണം: യുഎസ് ക്രൈസ്തവ നേതാക്കള് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് കത്തയച്ചു
ന്യൂയോര്ക്ക്: ഇന്ത്യയില് ക്രൈസ്തവര് ഉള്പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്ക്ക് നേരെ വര്ദ്ധിച്ച് വരുന്ന മതപീഡനത്തില് ഇടപെടണമെന്നു അഭ്യര്ത്ഥിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് കത്ത് അയച്ച് മുന്നൂറോളം യുഎസ് ക്രൈസ്തവ നേതാക്കള്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ...