breaking news3 years ago
ഫീസ് അടച്ചില്ല: രണ്ടാംക്ലാസ് വിദ്യാർഥികളെ വെയിലത്ത് നിർത്തി വിദ്യാലയാധികൃതരുടെ ശിക്ഷ
സ്കൂൾ ഫീസ് അടച്ചില്ലെന്ന കാരണത്താൽ പിഞ്ചുകുഞ്ഞുങ്ങളായ രണ്ട് വിദ്യാര്‍ഥികളെ പൊരിവെയിലിൽ നിർത്തി ശിക്ഷിച്ചു. ഒരു കുട്ടി വെയിലേറ്റ് തളർന്നുവീണു. ആലുവ സെറ്റിൽമെൻറ് എച്ച്.എസ്. എസ് എൽ.പി വിഭാഗത്തിലെ രണ്ടാം ക്ലാസ് വദ്യാർഥികളായ കാരക്കുന്നു സ്വദേശി...