Business1 year ago
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ‘ഡ്രിപ്പ് പ്രൈസിംഗ്’ കെണിയിൽ വീഴാതെ ശ്രദ്ധിക്കുക! കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി റെക്കോർഡ് വിൽപ്പനയുടെ പടയോട്ടം നടത്തുന്ന ഈ ഉത്സവ സീസണിൽ, ഓൺലൈൻ ഉപഭോക്താക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. ‘ഡാർക്ക് പാറ്റേൺ ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്ന, ഉപഭോക്താക്കളെ...