Social Media6 years ago
പോളണ്ടില്‍ വൈദീകര്‍ ഹാരിപോട്ടര്‍ , ട്വിലൈറ്റ് എന്നീ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കി
ഉത്തര പോളണ്ടിലെ ഗഡാന്‍സ്ക് നഗരത്തിലാണ് മന്ത്രവാദത്തിനും, ഗൂഢവിദ്യകള്ക്കുമെതിരെ ഉള്ള പ്രതിഷേധം എന്ന നിലയില്‍ കത്തോലിക്കാ വൈദീകരുടെ നേതൃത്വത്തില്‍ ഹാരിപോട്ടര്‍ , ട്വിലൈറ്റ് പരമ്പര പുസ്തകങ്ങളും, മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും അഗ്നിക്കിരയാക്കിയത്. ഞങ്ങള്‍ വചനം പാലിക്കുന്നു...