Movie2 years ago
സിനിമ/സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു
കൊച്ചി: സിനിമ/സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു. 70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1987 ൽ ചെപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ചലച്ചിത്രരംഗത്തെത്തിയ പ്രതാപന് സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, തച്ചിലേടത്ത്...