us news4 years ago
അമേരിക്കന്‍ ആംഗ്യഭാഷയിലെ പ്രഥമ ബൈബിള്‍ പൂര്‍ത്തിയായി
അമേരിക്കയിലെ ഒരു ധര്‍മസ്ഥാപനം നീണ്ട 38 വര്‍ഷത്തെ അദ്ധ്വാനഫലമായി അമേരിക്കന്‍ ആംഗ്യഭാഷയിലുള്ള ആദ്യത്തെ ബൈബിള്‍ പുറത്തിറക്കി. ബധിരര്‍ക്കിടയില്‍ പ്രേഷിതപ്രവൃത്തി നടത്തുന്ന ഡഫ്മിഷന് 1982 ലാണ് കേള്വിപ്രശ്നങ്ങളുള്ളവരില് സുവിശേഷമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദൗത്യം ആരംഭിച്ചത്. ലോകത്താകമാനം...