world news4 years ago
ഈജിപ്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വനിത ഗവര്‍ണര്‍
ഈജിപ്തില്‍ ആദ്യമായി ക്രൈസ്തവ വിശ്വാസിയായ മനാല്‍ മിഖായേല്‍ എന്ന ആദ്യ വനിത ഗവര്‍ണറായി ചുമതലയേറ്റു. ഈജിപ്തില്‍ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ ആണെങ്കിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ കുറവാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ...