National8 months ago
സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്പായി റവ. വയലറ്റ് നായക്
ന്യൂഡൽഹി : ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ പ്രഥമ വനിതാ ബിഷപ്പായി റവ. വയലറ്റ് നായക് സ്ഥാനമേറ്റു. 2001 മുതൽ ഒഡീഷയിലെ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയായിരുന്നു. റവ നായക് സെറാമ്പൂർ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര...