us news2 years ago
“ഞാന്‍ ക്രിസ്തുവിന്റെ പോരാളി”: വിശ്വാസം പരസ്യമാക്കിക്കൊണ്ട് പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരക
ഹൂസ്റ്റണ്‍: ക്രിസ്തുവിലുള്ള തന്റെ ആഴമേറിയ വിശ്വാസം തുറന്നുപറഞ്ഞുക്കൊണ്ട് അമേരിക്കയിലെ പ്രശസ്തമായ എച്ച്.ജി ടിവിയുടെ ‘ഫിക്സ് മൈ ഫ്ലിപ്പ്’ പരിപാടിയുടെ അവതാരക പേജ് ടര്‍ണര്‍. സി.ബി.എന്നിന്റെ ‘ഫെയിത്ത് വയര്‍’ എന്ന പരിപാടിയിലാണ് ടര്‍ണര്‍ തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്....