Mobile3 years ago
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ഫ്ലൂബോട്ട് മാല്‍വെയറുകള്‍
ദില്ലി: ലോകമെങ്ങുമുള്ള ആൻഡ്രോയ്ഡ് ഫോണുകൾക്ക് (Android Phone) ഭീഷണിയായി ഏബോട്ട് മാൽവെയറുകൾ ( Flubot malware) വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് സൈബർ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്റിലെ...