National6 years ago
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷം: മരണം 184
വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 184 കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, ത്രിപുര, ബിഹാർ, അസാം എന്നിവിടങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം...