world news11 months ago
പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം; രണ്ടു ക്രിസ്ത്യൻ യുവാക്കൾക്ക് ക്രൂരമർദനം
ലാഹോറിലെ സിയാൽകോട്ട് ജില്ലയിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിൽ രണ്ടു യുവാക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റി. 28-കാരനായ അസം മസിഹ്, അദ്ദേഹത്തിന്റെ സഹോദരൻ നദീം മസിഹ് എന്നിവരാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ജനുവരി 22-നു നടന്ന സംഭവത്തിൽ, അവരെ...