world news1 year ago
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി ആദ്യമായി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നു. നിലവിൽ സൗദി പൗരന്മാർക്ക് മാത്രമുള്ള ഈ സൗകര്യം പ്രവാസികൾക്കും ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) അറിയിച്ചു. പബ്ലിക്...