Hot News3 years ago
കുവൈറ്റിൽ രണ്ടര ലക്ഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കും. പ്രവാസം അവസാനിപ്പിച്ചവരുടെയും ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ മടങ്ങിവരാൻ സാധിക്കാത്തവരുടെയും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ലൈസൻസ് പിൻവലിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ...