world news4 months ago
കുവൈത്തിൽ സന്ദർശക വിസ തൊഴിൽ വിസയാക്കാൻ ഇനി അധിക ചെലവ്; 150 ദിനാർ ഫീസ് നിർബന്ധമാക്കി
കുവൈത്ത് സിറ്റി: സന്ദർശക വിസ റസിഡൻസി പെർമിറ്റായോ തൊഴിൽ വിസയായോ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇനി അധിക ചെലവ്. വിസ മാറ്റുന്നതിനായി 150 കുവൈത്തി ദിനാർ ഫീസ് നിർബന്ധമാക്കി കുവൈത്ത് സർക്കാർ പുതിയ നിയമഭേദഗതി നടപ്പിലാക്കി. ഔദ്യോഗിക...