world news2 years ago
മുന്‍ നൈജീരിയന്‍ പ്രസിഡന്റിന് ‘യാത്രയയപ്പ് സമ്മാനമായി’ ക്രൈസ്തവ കൂട്ടക്കുരുതി; മെയ് മാസത്തില്‍ കൊല്ലപ്പെട്ടത് 700 ക്രൈസ്തവർ
അബൂജ: ക്രൈസ്തവർക്കെതിരായ മതപീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ കടുത്ത ഇസ്ലാമികവാദിയായ മുന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കുള്ള ‘യാത്രയയപ്പ് സമ്മാന’മെന്ന നിലയില്‍ മെയ് മാസത്തില്‍ 700 ക്രിസ്ത്യാനികളെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്...