breaking news3 years ago
വിഷാംശം കലർന്ന ഫോര്‍മുല മില്‍ക്ക്: നവജാതശിശു ഗുരുതരാവസ്ഥയിൽ, ഉൽപന്നങ്ങൾ തിരികെ വിളിച്ച് കമ്പനി
യോര്‍ക്ക്ഷയർ: ഫോര്‍മുല മില്‍ക്ക് കുടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഇന്ഗ്രോവില് ഡാനി ലോവല്‍-ജോര്‍ജിയ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ഫോര്‍മുല മില്‍ക്ക് കഴിച്ചതിനെത്തുടര്‍ന്ന് അസുഖബാധിതയായത്. ഓഷ്യന്‍ റോസ് എന്ന പേരിട്ടിരിക്കുന്ന...