National7 months ago
ഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണം; മര്‍ദിച്ച് അവശരാക്കിയ ശേഷം കൊള്ളയടിച്ചു
റൂര്‍ക്കല : ഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണവും കൊള്ളയടിയും.റൂര്‍ക്കല രൂപതയിലെ സുന്ദര്‍ഗഡ് ജോരാഭാല്‍ പള്ളിയോടു ചേര്‍ന്നുള്ള വൈദികമന്ദിരത്തില്‍ കടന്നു കയറി ആക്രമികള്‍ ഇന്നലെ പുലര് ച്ചെ 2.30 ഓടെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വികാരി...