world news3 months ago
കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു
കാമറൂണിൻ്റെ തലസ്ഥാനമായ യൗണ്ടെയിൽ, ഒക്ടോബർ മാസം ഏഴാം തീയതി, കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന ടോഗോക്കാരനായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ അക്രമികളുടെ വെടിയേറ്റു മരിച്ചു. വൈദികന്റെ മരണത്തിൽ സന്തപ്തരായ കുടുംബാംഗങ്ങളോടും, മറ്റു വിശ്വാസികളോടും യൗണ്ടെയിലെ ആർച്ച്...