world news7 months ago
ഹെയ്തിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
പോർട്ട് ഓ പ്രിൻസ്: കഴിഞ്ഞ ഞായറാഴ്ച അക്രമിസംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് ഫാ. എമ്മാനുവേൽ സെന്തേലിയായ്ക്കു മോചനം. പോർട്ട്-ഓ-പ്രിൻസ് അതിരൂപത വൈദികന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മോചനദ്രവ്യം നൽകിയിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യ തലസ്ഥാനമായ പോർട്ട്...