world news8 months ago
നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി
അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. അദാമാവ സംസ്ഥാനത്തെ യോള രൂപതയിൽ നിന്നുള്ള ഫാ. ഒലിവർ ബൂബയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മെയ് 21 ന് പുലർച്ചെ...