us news7 months ago
കൊളംബിയയില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു
ബൊഗോട്ട: ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. ഫാ. റാമോൺ അർതുറോ മോണ്ടെജോ പെയ്നാഡോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ന്യൂവ പാംപ്ലോണയിലെ ആർച്ച് ബിഷപ്പും ഒക്കാനയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജോർജ് ആൽബെർട്ടോ...