us news1 year ago
അമേരിക്കയില്‍ കത്തോലിക്ക വൈദികന് കുത്തേറ്റ് മരിച്ചു
ഒമാഹ: അമേരിക്കയിലെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ കത്തോലിക്ക ദേവാലയ റെക്ടറിയില്‍ കത്തോലിക്ക വൈദികന് കുത്തേറ്റ് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അറുപത്തിനാലു വയസ്സുള്ള നെബ്രാസ്കയിലെ ഫോര്‍ട്ട് കാല്‍ഹൗണിലെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ റെക്ടറിയില്‍...