world news10 months ago
ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം; വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി
സാനീൻ: ദക്ഷിണാഫ്രിക്കയിലെ സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക വെടിയേറ്റ് കൊല്ലപ്പെട്ടു. സെൻ്റ് പാട്രിക്സ് മിഷനറി സൊസൈറ്റി സമൂഹാംഗമായ ഫാ. വില്യം ബന്ദ എന്ന വൈദികന് വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍...