world news2 years ago
നിക്കരാഗ്വയിൽ രൂപതകളുടെയും ഇടവകകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഭരണകൂടം
ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ വിവിധ രൂപതകളുടെയും ഇടവകകളുടെയും ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണകൂടം. മനുഷ്യാവകാശ സംരക്ഷകരും വൈദികരും ഈ നീക്കത്തെ അപലപിച്ചിരിക്കുകയാണ്....