Business5 years ago
ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനത്തിന്റെ അധിക നികുതി ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്കു മേൽ ഡിജിറ്റൽ ടാക്സ് വർധന നടപ്പാക്കിയ ഫ്രാൻസിന് കനത്ത തിരിച്ചടി നൽകി ട്രംപ് ഭരണകൂടം. ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനത്തിന്റെ അധിക നികുതി ചുമത്താൻ അമേരിക്ക തീരുമാനിച്ചു. ആറു മാസത്തിനുള്ളിൽ...