National10 months ago
ഐ.പി.സി തിരുവനന്തപുരം താബോർ സഭയുടെ ബാങ്ക് അക്കൗണ്ട് അന്യായമായി ഫ്രീസ് ചെയ്തു
ഐ.പി സി തിരുവനന്തപുരം താബോർ* സഭയുടെ ബാങ്ക് അക്കൗണ്ട് അന്യായമായി ഫ്രീസ് ചെയ്യുവാൻ ജനറൽ വൈസ് പ്രസിഡൻ്റ് എന്ന് പറയപ്പെടുന്ന ഫിലിപ്പ് പി തോമസ് ഫെഡറൽ ബാങ്കിന് കത്ത് നൽകിയതിനാൽ താബോർ സഭയുടെ അക്കൗണ്ട് തടസ്സപ്പെടുത്തി....