world news3 months ago
നൈജീരിയൻ ക്രിസ്ത്യാനികൾക്ക് ഫുലാനി തീവ്രവാദികളുടെ ഭീഷണിക്കത്ത്
മധ്യ നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റോയിലെ ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം നടത്തുമെന്ന് അറിയിച്ച് ഫുലാനി തീവ്രവാദികളുടെ കത്ത്. ഫുലാനി തീവ്രവാദികൾ കന്നുകാലികളെ മേയ്ക്കുന്ന നദിക്കു സമീപത്തു നിന്നുമാണ് ഹുക്കെ വില്ലേജിലെ ക്രിസ്ത്യാനികൾക്ക് ഭീഷണിക്കത്ത് ലഭിച്ചത്. ഹൗസ ഭാഷ...