world news4 months ago
നൈജീരിയയിൽ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി. ആഗസ്റ്റ് 23-നാണ് ആക്രമണമുണ്ടായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഈ പ്രദേശത്ത് 38 ക്രൈസ്തവരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയുധധാരികളായ അക്രമികൾ അഗതു കൗണ്ടിയിലെ ഐവാരി,...