world news1 year ago
യേശുവിൻ തൃപ്പാദത്തിൽ 28 മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 14 ന് ഇന്ത്യൻ സമയം രാത്രി 7-30 ന്
യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയെട്ടാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2023 ഒൿടോബർ 14ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും.അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ...