world news1 year ago
ഇനി മനുഷ്യർക്കു വേണ്ടി റോബോട്ടുകൾ ഗർഭിണികളായി കുഞ്ഞിന് ജന്മം നൽകും; അതിശയിപ്പിക്കുന്ന കണ്ടുപിടുത്തവുമായി ചൈന
മനുഷ്യരെപ്പോലെ ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിക്കുന്ന റോബോട്ടിനെ വികസിപ്പിച്ച് വിപണിയിലിറക്കുമെന്ന് ചൈനയിലെ കൈവ ടെക്നോളജി. ഗ്വാങ്ഷൂ ആസ്ഥാനമായുള്ള ഈ കമ്പനി ഒരു കൃത്രിമ ഗർഭപാത്രം വയറ്റിൽ ഘടിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഒരു ഹ്യൂമനോയിഡിനെ നിർമ്മിച്ചെന്ന് ചൈനീസ്...