us news10 months ago
ബെല്‍ഫാസ്റ്റില്‍ ഐപിസി ബെഥേല്‍ ചര്‍ച്ച് കണ്വന്ഷൻ ഒക്ടോ. 31 മുതല്‍
ഐപിസി ബെഥേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റ് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ബെല്‍ഫാസ്റ്റ് ഗ്ലെന്‍മാക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിൽ (BT4 2NN) നടക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പള്ളിപ്പാട്...