Health1 year ago
കാൻസറിന് അന്ത്യം കുറിക്കാൻ വാക്സിൻ; ഇനി സർജറിയും വേണ്ട, കീമോയും വേണ്ട!
കാന്‍സര്‍ ഗവേഷണത്തിൽ ഒരു സുപ്രധാന മുന്നേറ്റമെന്നോണം, ഫ്ലോറിഡാ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ട്യൂമറുകൾക്കെതിരെ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു പരീക്ഷണാത്മക എംആർഎൻഎ (mRNA) വാക്സിൻ വികസിപ്പിച്ചിരിക്കുന്നു. നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിൽ പറയുന്നത്,...