Media4 years ago
യു.എ.ഇയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഗ്ലോബല്‍ പ്രവാസി റിഷ്ത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം
ദുബൈ: യു.എ.ഇയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ഗ്ലോബല്‍ പ്രവാസി റിഷ്ത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസി റിഷ്ത പ്വാസികള്ക്ക് അടിയന്തര...