us news2 years ago
ഇന്ത്യൻ വിദ്യാർഥികൾ യുഎസിനെ കൈവിടുന്നു; അടുത്ത ലക്ഷ്യം യൂറോപ്പും ദുബൈയും
യു.എസ് സ്റ്റുഡന്റ് വിസ കൂട്ടമായി നിരസിക്കുന്നതും ആഗോള തൊഴിൽ വിപണി ദുർബലമായതും വിദ്യാർഥികളെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. യു.എസിലേക്കുള്ള വഴിയടഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പും ദുബൈയുമാണ് വിദ്യാർഥികളുടെ അടുത്ത ലക്ഷ്യകേന്ദ്രങ്ങളെന്ന് പുനെയിലെ വിദ്യാഭ്യാസ കൺസൾട്ടൻസികൾ...