National2 months ago
ഗ്ലോബൽ പ്രയർ വാരിയേഴ്സ് ലീഡേഴ്സ് കോൺഫറൻസ് ജബൽപുരിൽ നടന്നു
പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്സ് ലീഡേഴ്സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2, 3 തീയതികളിൽ ജബൽപൂർ ഐപിസി ബെഥേൽ ചർച്ചിൽ...