National1 year ago
കനകക്കുന്നിൽ ചന്ദ്രനുദിച്ചു; മ്യൂസിയം ഓഫ് മൂൺ´കണ്ട് ആശ്ചര്യത്തോടെ കാണികൾ
ഇന്ന് വൈകുന്നേരം തിരുവനന്തപുരം കനകകുന്നിലെത്തിയവർക്ക് കാണാനായത് സാക്ഷാൽ ചന്ദ്രനെ തന്നെ. അതും മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രനെ. ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ (Artist Luke Germ) ലോക പ്രശസ്തമായ മ്യൂസിയം...