Articles1 month ago
എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം
ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയതിനു ശേഷം തന്റെ ഛായയിലും സാദ്യശ്യത്തിലും സ്യഷ്ടിച്ച മനുഷ്യന് സ്വതന്ത്യമായി ജീവിക്കാനുള്ള അധികാരവും നൽകി. നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ...