ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബര്‍ തട്ടിപ്പാണ്...
ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിനിട്ട് പണി കൊടുക്കാനൊരുങ്ങുകയാണ് ടെസ്ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ഉടൻ ആരംഭിക്കാൻ പോകുന്നതായി ഇലോൺ മസ്ക് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....
ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത...
പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയിൽ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. മെയ്...
ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക്...
ഗൂഗിൾ അടുത്തിടെ അവരുടെ നിഷ്ക്രിയ അക്കൗണ്ട് നയങ്ങളിൽ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച്, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ അക്കൗണ്ടുകൾ ടെക് ഭീമൻ ഇല്ലാതാക്കും. ഉപയോക്തൃ...
ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ ഇനി പുതിയ രൂപത്തിൽ. ജിമെയിലിന്റെ പുതിയ ലേഔട്ട് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ രൂപത്തിള്ള ജിമെയിൽ ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്....
ആവശ്യമില്ലാത്ത ചില ഇമെയിലുകള്‍ ജിമെയ്ലിന് സ്വയമേവ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമുണ്ട്. ഗൂഗിള്‍ നല്കുന്ന സൗജന്യ സംഭരണ ഇടം നിറയ്ക്കുന്ന, വര്‍ഷങ്ങളായി ഇല്ലാതാക്കാത്ത ഇമെയിലുകള്‍ ഉള്ള ധാരാളം ആളുകള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ ജിമെയില്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പലര്‍ക്കും മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതികള്‍. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സെര്‍വര്‍ തകരാറിലാണെന്നുമുള്ള പരാതികളും ഉയര്‍ന്നു. നിരവധി പേരാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുമായി...
Google services had taken a hit as many users took up the issue on Twitter. Prominent services such as YouTube, Gmail and other Google platforms...