Articles1 year ago
ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകത
തിരുവചനത്തിൽ നാം കാണുന്നത് ജോസഫിന് ഒരു ആശങ്ക ഉണ്ടാകുകയാണ് കല്യാണം നിശ്ചയം കഴിഞ്ഞ ഭാര്യയെ സ്വീകരിക്കണോ അതോ തിരസ്രിക്കണോ എന്ന്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ...